If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Mala...
ദിവസം 35: ചെങ്കടൽ കടക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഇസ്രായേല്യരെ ഫറവോ വിട്ടയച്ചപ്പോൾ ചെങ്കടൽത്തീരത്തു ഫറവോയുടെ സൈന്യം ഇസ്രായേല്യരെ പിന്തുടർന്നെത്തുന്നു. കർത്താവിൻ്റെ കരബലത്താൽ ചെങ്കടൽ വിഭജിച്ചു ഇസ്രായേല്യരെ കടൽ കടത്തുന്നു; ഈജിപ്തു സൈന്യം മുഴുവനെയും കടൽ മൂടിക്കളയുന്നു. കർത്താവ് കല്പിച്ചതിനു വിരുദ്ധമായി ബലിപീഠത്തെ സമീപിച്ച അഹറോൻ്റെ പുത്രന്മാരെ അഗ്നി വിഴുങ്ങുന്നു. ദൈവാരാധന നടത്തേണ്ടത് ദൈവം ആഗ്രഹിക്കുന്ന വിധത്തിലാകണം എന്ന തത്വം ഡാനിയേൽ അച്ചനിൽ നിന്നും നമുക്ക് ശ്രവിക്കാം.
[പുറപ്പാട് 13-14, ലേവ്യർ 10, സങ്കീർത്തനങ്ങൾ 53]
— BIY INDIA ON —
🔸 Subscribe: https://www.youtube.com/@biy-malayalam
FrDanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #പുളിപ്പില്ലാത്ത അപ്പത്തിൻ്റെ തിരുനാൾ #the festival of unleavened bread #ചെങ്കടൽ കടക്കുന്നു #crossing the red sea #ഈജിപ്ത് #Egypt #ഇസ്രായേൽ #Israel #മോശ #Moses #ചെങ്കടൽ #Red sea
--------
19:34
ദിവസം 34: പെസഹാ ആചരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
കർത്താവ് ഈജിപ്തിൽ വച്ച് മോശയോടും അഹറോനോടും അരുളിചെയ്തതനുസരിച്ചു ഇസ്രായേൽ ജനത പെസഹാ ആചരിച്ചു. അന്നേദിവസം ഈജിപ്തു നാട്ടിലെ ഓരോ ആദ്യജാതനെയും കർത്താവ് അർദ്ധരാത്രിയിൽ സംഹരിച്ചതിനെത്തുടർന്ന് ഫറവോ ഇസ്രായേല്യരെ വിട്ടയക്കുന്നു. നാനൂറ്റിമുപ്പതുവർഷത്തെ വാസത്തിനു ശേഷം ഇസ്രായേൽ ജനത ഈജിപ്തിൽ നിന്നും വാഗ്ദത്തദേശത്തേക്കുള്ള പലായനം തുടങ്ങുന്നു.
[പുറപ്പാട് 12, ലേവ്യർ 9, സങ്കീർത്തനങ്ങൾ 114]
— BIY INDIA ON —
🔸 Instagram: https://www.instagram.com/biy.india/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ # പെസഹാ #The passover #ഇസ്രായേൽ ജനത #മോശ #അഹറോൻ #ഫറവോ #Moses #Aaron #Pharaoh #Israel #പുളിപ്പില്ലാത്ത അപ്പം #unleavened bread #ഈജിപ്ത് #egypt
--------
19:32
ദിവസം 33: കടിഞ്ഞൂൽ സംഹാരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
തുടർച്ചയായ ഒൻപതു മഹാമാരികളാൽ പ്രഹരിക്കപ്പെട്ടിട്ടും ഇസ്രയേല്യരെ വിട്ടയയ്ക്കാതെ ഹൃദയം കഠിനമാക്കി ഫറവോ തുടരുമ്പോൾ പത്താമത്തെ വ്യാധിയിൽ ഫറവോ ജനങ്ങളെ ഒന്നാകെ വിട്ടയയ്ക്കും എന്ന് കർത്താവ് മോശയോട് അരുൾചെയ്യുന്നു. അതനുസരിച്ചു യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്താനും ഇസ്രായേല്യർക്ക് നിർദേശം നൽകുന്നു. അഹറോനെയും പുത്രന്മാരെയും പുരോഹിതാഭിഷേകം ചെയ്യുന്ന ഭാഗവും ലേവ്യരുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു.
[പുറപ്പാട് 10-11, ലേവ്യർ 8, സങ്കീർത്തനങ്ങൾ 50]
— BIY INDIA ON —
🔸 Twitter: https://x.com/BiyIndia
FrDanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ഈജിപ്ത് #Egypt #ഇസ്രായേൽ #Israel #മോശ #Moses #വെട്ടുകിളികൾ നിറയുന്നു #locusts #അന്ധകാരം വ്യാപിക്കുന്നു #darkness #കടിഞ്ഞൂൽസംഹാരം #the death of first-born
--------
20:48
ദിവസം 32: ഈജിപ്തിൽ ബാധകൾ തുടരുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഇസ്രായേൽ ജനത്തെ വിട്ടയക്കാൻ ഫറവോ വീണ്ടും തയ്യാറാകാത്തതിനാൽ ബാധകൾ അയച്ചുകൊണ്ട് ഈജിപ്തിൽ കർത്താവ് അടയാളങ്ങളും അദ്ഭുതങ്ങളും വർധിപ്പിക്കുന്നു. ഏഴാം ബാധയായ കല്മഴ അവസാനിപ്പിച്ചാൽ ജനത്തെ വിട്ടയയ്ക്കാം എന്ന് ഫറവോ പറഞ്ഞെങ്കിലും ഫറവോയുടെ ഹൃദയം വീണ്ടും കഠിനമായി. ദൈവാരാധനയുടെ നിർദ്ദേശങ്ങളും അനുഷ്ഠാനവിധികളും ലേവ്യരുടെ പുസ്തകത്തിൽ നിന്നും നമുക്ക് ശ്രവിക്കാം.
[പുറപ്പാട് 9, ലേവ്യർ 7, സങ്കീർത്തനങ്ങൾ 49]
— BIY INDIA ON —
🔸 Facebook: https://www.facebook.com/profile.php?id=61567061524479
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #മോശ #അഹറോൻ #ഫറവോ #Moses #Aaron #Pharaoh # കല്മഴ #Thunder and Hail #മൃഗങ്ങൾ ചത്തൊടുങ്ങുന്നു #death of animals #പരുക്കൾ പടരുന്നു #boils #കല്മഴ പെയ്യുന്നു #hail #ഈജിപ്ത് #egypt #ഇസ്രായേൽ #israel
--------
18:15
ദിവസം 31: ദൈവകരം ഈജിപ്തിനുമേൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഇസ്രായേൽ ജനത്തെ വിട്ടയക്കാനുള്ള മോശയുടെ അഭ്യർത്ഥന അവഗണിക്കുന്ന ഫറവോയ്ക്കെതിരെ കർത്താവിൻ്റെ കരം പ്രവർത്തിക്കുന്നു. അദ്ഭുതങ്ങളും അടയാളങ്ങളും വർദ്ധിപ്പിച്ച് ഈജിപ്ത്ജനതയുടെ ജീവിതം ദുസ്സഹമാക്കുന്നു.വടി സർപ്പമായി മാറുന്നതും നൈൽ നദിജലം രക്തമായിമാറുന്നതും, തവളകൾ, പേൻ, ഈച്ച ഇവയുടെ ബാധകൾ കണ്ടിട്ടും ഫറവോയുടെ മനസ്സ് മാറുന്നില്ല, അവൻ്റെ ഹൃദയം കഠിനമായി തുടരുന്നു. ഈ മഹാമാരികളുടെ പിന്നിലുള്ള സാഹചര്യവും ചരിത്രവും നമുക്ക് ഇന്ന് ശ്രവിക്കാം.
പുറപ്പാട് 8, ലേവ്യർ 6, സങ്കീർത്തനങ്ങൾ 48
— BIY INDIA ON —
🔸 Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #രണ്ടാം ബാധ: തവളകൾ നിറയുന്നു #frogs #മൂന്നാം ബാധ: പേൻ പെരുകുന്നു #gnats #നാലാം ബാധ: ഈച്ചകൾ വർദ്ധിക്കുന്നു #flies #ഫറവോ #pharaoh #ഈജിപ്ത് #Egypt #ഇസ്രായേൽ #Israel
If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word.
Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins.
Tune in and live your life through the lens of God’s word!
Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.