100 episodes
കൊല്ലാൻ ക്വട്ടേഷൻ നൽകിയത് പൊലീസുകാരൻ - റോസ് കോട്ടേജിലെ കൊലപാതകം - അധ്യായം: ഒന്ന് - E-novel | Rose Cottagile Kolapathakam, | Malayalam Literature | Manorama Online
05/11/2026 | 5 mins."ഞങ്ങളെയൊക്കെ വിഡ്ഢികളാക്കി അവനും അവന്റെ സഹായിയും അങ്ങനെയിപ്പോ പ്രഭുക്കന്മാരായി സുഖിച്ച് വാഴേണ്ട....!"
പുറത്തേക്ക് നടക്കുമ്പോൾ താമ പല്ല് ഞെരിച്ചു കൊണ്ട് ക്രൂരഭാവത്തിൽ ആത്മഗതം ചെയ്തു.
See omnystudio.com/listener for privacy information.അടുത്ത വർഷം ഓണം റിലീസായി പടം തീയേറ്റുകളിൽ വരും - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയൊമ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
05/11/2026 | 3 mins.കൊല്ലത്തു നിന്നും എല്ലാവരോടും യാത്രപറഞ്ഞ് ഇന്നുച്ചയോടെയാണ് കടവന്ത്രയിലുള്ള ലാലുച്ചേട്ടന്റെ ഫ്ലാറ്റിൽ എത്തിയത്. അവിടെ നിന്നും ഇറങ്ങിയപ്പോൾ വേലണ്ണൻ വല്ലാതെ ഇമോഷണലായി. ഞാനതു പ്രതീക്ഷിച്ചതാണ്. പക്ഷേ, അത്രത്തോളം കരുതിയിരുന്നില്ല. യാത്ര പറയുമ്പോൾ അണ്ണൻ എന്നെയും സെലിനെയും കെട്ടിപ്പിടിച്ച് കരഞ്ഞു. ആ മനുഷ്യനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. വീണുപോയെന്നു തോന്നിയപ്പോൾ പലപ്പോഴും പിടിച്ചുകയറ്റിയത് അണ്ണനാണ്.
See omnystudio.com/listener for privacy information.തീവണ്ടിയപകടം ഹ്യൂമൺ എറർ ആണെന്ന് വിശ്വസിക്കുന്നവരുണ്ട് - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയെട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
27/10/2026 | 6 mins.ഒരാഴ്ചയായി ഒന്നും ചെയ്യാതെ ഒരേ ഇരിപ്പിരുന്ന് മടുപ്പായി. അമ്മയുടെയും സെലിന്റെയും അമിത പരിചരണം പലപ്പോഴും അസഹനീയമാണ്. പക്ഷേ, അവരോടും പറയാൻ കഴിയില്ല. പറഞ്ഞിട്ടും കാര്യമില്ല. സ്നേഹവും ഭയവുമാണ് അവരെയതൊക്കെ ചെയ്യിപ്പിക്കുന്നത്. ആകെയുള്ള ആശ്വാസം അശ്വന്താണ്. അച്ഛനും അവനും പറഞ്ഞ് എന്തായിരുന്നു എനിക്ക് സംഭവിച്ചെന്നത് പതിയെ മനസിലായി.
See omnystudio.com/listener for privacy information.ദേഷ്യം സഹിക്കാനാവാതെ ലാപ്‌ടോപ് എറിഞ്ഞു പൊട്ടിച്ചു - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയേഴ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
21/10/2026 | 3 mins.ഇതൊരാശുപത്രിയാണ്! കണ്ണ് തുറന്നപ്പോൾ ആദ്യം കാണുന്നത് കയ്യിലെ ഡ്രിപ്പാണ്. ചുറ്റുംനോക്കി, തൊട്ടരികിലെ ബെഡിൽ സെലിനും അമ്മയുമുണ്ട്. നാട്ടിലാണോ? എന്താണ് എനിക്ക് പറ്റിയത്? ഓർത്തെടുക്കാൻ പോലും കഴിയുന്നില്ല.
See omnystudio.com/listener for privacy information.സെലിനെ ഉപദ്രവിച്ചു, ലാലുച്ചേട്ടനോട് വഴക്കിട്ടു - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
09/10/2026 | 5 mins.സെലിൻ എന്നെ വീണ്ടും ആശ്വസിപ്പിക്കാൻ വന്നെങ്കിലും അവളെയും പിടിച്ചു തള്ളി. അതിന്റെ ശക്തിയിൽ വാതിലിൽ തലയടിച്ച് അവൾ വീണു. അതുകണ്ട് വേലണ്ണൻ കത്തുന്നൊരു നോട്ടം നോക്കി. അയാളെന്നെ തല്ലിയേക്കും. വാതിൽ വലിച്ചടച്ച് മുറിക്കുള്ളിൽ കയറി.
See omnystudio.com/listener for privacy information.
Listen to Manorama Literature, Table Manners with Jessie and Lennie Ware and many other podcasts from around the world with the radio.net app

Get the free radio.net app
- Stations and podcasts to bookmark
- Stream via Wi-Fi or Bluetooth
- Supports Carplay & Android Auto
- Many other app features







































