Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Spec...
യുകെയിൽ നിന്നു വന്ന ചങ്ങാതിക്ക് നാട്ടിൽ ഒസ്യത്തായി കിട്ടിയ പത്തുമുപ്പത് സെന്റ് സ്ഥലം വിൽക്കണം. കിട്ടുന്ന കാശ് അങ്ങോട്ടു കൊണ്ടു പോകാനാണ്. നാടുവിട്ടിട്ട് കാലമേറെ ആയതിനാൽ ഇവിടെ കാര്യങ്ങൾ എങ്ങനെയൊക്കെയാണു നടക്കുന്നതെന്നറിയില്ല. കൂടുതൽ കേൾക്കാം പി. കിഷോറിന്റെ ബുൾസ്ഐ പോഡ്കാസ്റ്റ് ...See omnystudio.com/listener for privacy information.
--------
5:05
സ്വയം ആപ്പിലാവാതെ ശ്രദ്ധിക്കണ്ടേ ട്രമ്പാനേ | US | Donald Trump | Illegal Migrants
ഒരു രാത്രി ഇരുട്ടി വെളുത്തു നോക്കിയപ്പോൾ കടയിൽ സെയിൽസ് ഗേൾസായി നിന്ന അഡ്രിയാനയേയും ലൂണയേയും കാണാനില്ല. ഡിസ്ട്രിബ്യൂഷൻ ഏജൻസിയിൽ വിതരണക്കാരായി നിന്ന ഗുട്ടറെസും സാന്റിയാഗോയും മത്യാസും മുങ്ങിയിരിക്കുന്നു. പ്രസിഡന്റായി ട്രംപ് വന്ന ശേഷം യുഎസിൽ പലയിടത്തെയും അനുഭവമാണ്. ട്രംപ് വീണ്ടും വന്ന് 4 വെള്ളിയാഴ്ച തികയും മുമ്പേ യുഎസിലാകെയുള്ള സ്ഥിതിയാണിത്. ബുൾസ് ഐ പോഡ്കാസ്റ്റിൽ കേൾക്കാം പി.കിഷോർ. Donald Trump's new immigration policy has sparked intense debate. This podcast analysis delves into the key changes in immigration laws, their implications for migrants, businesses, and border security, and the political and social reactions across the U.S. and beyond. Join us as we break down the facts, expert opinions, and real-life stories shaping the migrant crisis under Trump's evolving policies. Scripts and narration: P KishoreSee omnystudio.com/listener for privacy information.
--------
4:33
നടന്നാൽ ഗ്രീൻലൻഡ്, നൂറ്റാണ്ടിന്റെ ഡീൽ | Business Podcast
ഒരു രാജ്യം വേറൊരു രാജ്യത്തിന്റെ സ്ഥലം വിലയ്ക്കു വാങ്ങുക! ഇതു പുതിയ കാര്യമൊന്നുമല്ല. ഗ്രീൻലാൻഡിനെ അമേരിക്ക വാങ്ങുന്ന അല്ലെങ്കിൽ പിടിച്ചെടുക്കുന്ന കാര്യം ട്രംപ് പറഞ്ഞപ്പോഴാണ് ലോകശ്രദ്ധയിൽ വന്നത്. ബലമായി പിടിച്ചെടുക്കാൻ അമേരിക്കയ്ക്കു കഴിയുമെങ്കിലും നടക്കുന്ന കാര്യമല്ല. അങ്ങനെയെങ്കിൽ നമുക്ക് നേപ്പാൾ, ഭൂട്ടാൻ, മാലി തുടങ്ങിയ ചിന്ന രാജ്യങ്ങളെ മണിക്കൂറു വച്ച് പിടിച്ചെടുക്കാവുന്നതേയുള്ളു. ഗോവ പിടിച്ചതു പോലെ. കൂടുതൽ കേൾക്കാം പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ് മനോരമ ഓൺലൈനിലൂടെ...See omnystudio.com/listener for privacy information.
--------
4:47
ആശാനെ ഇത് ഒരു പൂ കൃഷി!
റീലുകളിൽ പ്രശംസ കൊണ്ടു മൂടുന്ന വീട്ടിലൂണ് ഹോട്ടലിൽ പോയി നോക്കി. മുടുക്കിലൂടെ (ഇടുങ്ങിയ ഇടവഴി) കുറേ പോകുമ്പോൾ വീട്. വണ്ടികൾ പാർക്ക് ചെയ്യാൻ പറമ്പ്. വീട്ടിലെ ‘ഊൺസ്’ പക്ഷേ കാശിനു കൊള്ളില്ല. വൻ വിലയുള്ള നോൺവെജ് സ്പെഷ്യലുകളുണ്ട്. അതിൽപ്പിടിച്ചാണ് റീലുകളിലെ പ്രശംസ. തിരിച്ചിറങ്ങുമ്പോൾ പലരും പറഞ്ഞു പോകും– ഇത് ഒരു പൂ കൃഷി! കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ... Malayala Manorama Senior Correspondent P. Kishore's Bull's eye podcast...See omnystudio.com/listener for privacy information.
--------
4:19
ഇന്ന് കാണുന്നവരെ നാളെ കാണുന്നില്ല | Business Podcast
ബുൾസ് ഐ പോഡ്കാസ്റ്റുമായി മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ... Malayala Manorama Senior Correspondent P. Kishore's podcast...See omnystudio.com/listener for privacy information.
Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast.
For more - https://specials.manoramaonline.com/News/2023/podcast/index.html