Skip to content
Radio Logo
PodcastsEducationകേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

Manorama Online
Latest episode

100 episodes

  • കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

    ‘ബ്രിക്സ്’ കൂട്ടായ്മ രൂപമെടുത്തിട്ട് 20 വർഷം - BRICS @ 20 | Current Affairs | PSC Podcast

    07/11/2026 | 6 mins.
    BRICS at 20 marks a major milestone as India seeks to steer BRICS towards practical development, trade, financial reform and Global South cooperation. Podcast presented by Sam David
    2009 ൽ നാലു രാജ്യങ്ങൾ ചേർന്നു തുടക്കമിട്ട സംഘടനയിൽ ഇപ്പോൾ 11 രാജ്യങ്ങൾ അംഗങ്ങളാണ്. 2025 ജനുവരി 6 നു ബ്രിക്സിന്റെ ഭാഗമായ ഇന്തൊനീഷ്യയാണ് ഏറ്റവുമൊടുവിൽ സംഘടനയിൽ ചേർന്ന രാജ്യം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്
    See omnystudio.com/listener for privacy information.
  • കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

    ഒരു രാജ്യം, ഒരേ സമയം - Indian Standard Time | PSC Podcast | GK Series

    24/09/2026 | 5 mins.
    Government has notified the Legal Metrology (Indian Standard Time) Rules, 2026. The move marks a significant step towards establishing Indian Standard Time (IST) as the common, legally recognised and traceable time reference for the country. Podcast presented by Sam David
    2027 ഫെബ്രുവരി 23 മുതൽ രാജ്യത്തെ ഔദ്യോഗിക കാര്യങ്ങൾക്ക് ഇന്ത്യൻ സ്റ്റാൻഡേഡ് ടൈം (ഐഎസ്ടി) നിർബന്ധമാക്കും. ‘ഒരു രാജ്യം, ഒരേ സമയം’ നയത്തിന്റെ ഭാഗമായി ഫെബ്രുവരി 23 മുതൽ ഐഎസ്ടി രാജ്യമാകെ കൃത്യതയോടെ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണു ലക്ഷ്യം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്
    See omnystudio.com/listener for privacy information.
  • കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

    ദേശീയ എൻജിനീയേഴ്സ് ദിനം – September 15 | National Engineers Day | PSC Podcast

    15/09/2026 | 5 mins.
    National Engineers' Day is celebrated in India every year on September 15 to mark the birth anniversary of the legendary engineer and statesman, Sir Mokshagundam Visvesvaraya. Podcast presented by Sam David
    സാങ്കേതികവിദ്യയ്ക്ക് ഇന്ത്യയിൽ അടിത്തറ പാകിയ എം. വിശേശ്വരായയുടെ ജന്മദിനമായ സെപ്റ്റംബർ 15 രാജ്യം എൻജിനീയേഴ്സ് ദിനമായി ആചരിക്കുന്നു. പോഡ്‌കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്
    See omnystudio.com/listener for privacy information.
  • കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

    പാസ്പോർട്ടുകളുടെ കഥ - Passport | History | Ministry of External Affairs of India

    02/09/2026 | 6 mins.
    കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്ത് ഏറ്റവുമധികം പാസ്‌പോർട്ട് അനുവദിച്ചത് കേരളത്തിലാണ്. പാസ്‌പോർട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.

    According to data from the Ministry of External Affairs, Kerala issued the highest number of passports in the country last financial year. Want to hear more about passports? This podcast is presented by Sam David.
    See omnystudio.com/listener for privacy information.
  • കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

    ഏത് ജനറേഷനും ആരാധനയോടെ ബഹുമാനിക്കുന്ന ജീവി - Poocha Sir | Curious Cat Behaviours | Cat Facts

    28/08/2026 | 6 mins.
    നിരീക്ഷിച്ചു കാര്യങ്ങൾ പഠിക്കാനും ചെറിയ പ്രശ്‌നങ്ങൾ പരിഹരിക്കാനുമുള്ള കഴിവ് പൂച്ചകൾക്കുണ്ട്. നല്ല ഓർമശക്തി, സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവയുണ്ടെന്നു ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. പൂച്ചയുടെ ഈ റഫ് ആൻഡ് ടഫ് സ്വഭാവത്തിനു പിന്നിലുള്ള രഹസ്യം എന്താണ്? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്
    Cats possess the ability to observe, learn, and even solve minor problems. Research has also demonstrated their sharp memory and remarkable adaptability. What's the secret behind their rugged and resilient nature? Want to learn more about a creature revered by every generation? The podcast is presented by Sam David
    See omnystudio.com/listener for privacy information.
More Education podcasts
About കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku
പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി  പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാം പോഡ്കാസറ്റ്. Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People! For more - https://specials.manoramaonline.com/News/2023/podcast/index.html
Podcast website

Listen to കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku, Stretch Marks and many other podcasts from around the world with the radio.net app

Get the free radio.net app

  • Stations and podcasts to bookmark
  • Stream via Wi-Fi or Bluetooth
  • Supports Carplay & Android Auto
  • Many other app features
കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku: Podcasts in Family